പരിസ്ഥിതി ദിനത്തോടനടനുബന്ധിച്ച് ബ്ലോക്ക് വളപ്പിൽ നടന്ന വൃക്ഷത്തൈ നടീൽ
June 24, 2026
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് വളപ്പിൽ വൃക്ഷത്തൈ നടീൽ പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.