പരാതി പരിഹാര സംവിധാനം
ക്രമ നം | സ്ഥാപനം | മേൽവിലാസം | ഫോൺനമ്പർ |
1. | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ | ഓംബുഡ്സ്മാൻ (എൽ.എസ്.ജി.ഐ) സാഫല്ല്യം കോംപ്ലക്സ്, (നാലാം നില, ട്രിഡ ബിൾഡിംഗ്), യൂണിവേഴ്സിറ്റി.പി.ഒ, തിരുവനന്തപുരം - 695034 | 0471-2333542, 0471-2330543 |
2. | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബൂണൽ | സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബൂണൽ, ശ്രീമൂലം ബിൾഡിംഗ്, കോർട്ട കോംപ്ലക്സ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം | 0471-78394 |
3. | അഴിമതി സംബന്ധിച്ച വിവരം | വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ | 8592900900 (ടോൾഫ്രീ)
|
4. | തെരുവ് നായ അക്രമം സംബന്ധിച്ചുള്ള അപേക്ഷ | ബഹു. ജസ്റ്റിസ്(റിട്ട) സിരിഗജൻകമ്മിറ്റി, യു.പി.എ.ഡി ഓഫീസ് ബിൾഡിംഗ്, പരമര റോഡ്, കൊച്ചി, എറണാകുളം | - |
5. | സി.എം.ഒ പോർട്ടൽ- ചാർജ്ജ് ഓഫീസർ | സെക്രട്ടറി, വർക്കല ബ്ലോക്ക് പഞ്ചായത്ത് | ചാർജ്ജ് ഓഫീസറിൽ നിന്നും വിവരം ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ടോൾ ഫ്രീ നമ്പറായ 1076 ൽ വിളിക്കുക, അല്ലെങ്കിൾ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ cmo.kerala.gov.in എന്ന വെബ്സൈറ്റിൽ പരാതി സമർപ്പിക്കുക
|
6. | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി | ||
| ബ്ലോക്ക് പ്രോഗ്രാം ഓഫീസർ | വർക്കല ബ്ലോക്ക് ഓഫീസ്, ചെറുന്നിയൂർ പി.ഒ- 695142 | 0470-2602070
|
| ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ | ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫീസ്, വട്ടിയൂർക്കാവ്.പി.ഒ, തിരുവനന്തപുരം | 0471-2360122
| |
| ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ & ജില്ലാ കളക്ടർ | ഡിസ്ട്രിക്ട് കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം | 0471-2731177
| |
| തൊഴിലുറപ്പ് പദ്ധതിക്കുള്ള ഓംബുഡ്സ് പേഴ്സൺ | സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം | 0471-2731770
| |
| മിഷൻ ഡയറക്ടർ | സ്വരാജ്ഭവൻ, അഞ്ചാം നില, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം- 695003 | 0471-2313385 18004251044 (ടോൾഫ്രീ) | |