വാർത്തകളും ലേഖനങ്ങളും
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 31 അംഗൻവാടികൾക്കായി സാധനസാമഗ്രികൾ വർക്കല ബ്ലോക്ക്‌പഞ്ചായത്ത് കൈമാറി
വർക്കല ബ്ലോക്ക്‌പഞ്ചായത്ത് ഐ സി ഡി എസിന് കീഴിലുള്ള ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 31 അംഗൻവാടികൾക്കായി തിരുവനന്തപുരം കോണ്ടൂർ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ 16.00 ലക്ഷത്തോളം രൂപ വിലവരുന്ന സാധനസാമഗ്രികൾ വർക്കല ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ്‌കുമാർ കോണ്ടൂർ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമി...
കൂടുതൽ വായിക്കുകPMAY (G) പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.
വർക്കല ബ്ലോക്ക് പഞ്ചായത്തിൽ പ്രധാന മന്ത്രി ആവാസ യോജന (ഗ്രാമീൺ) പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ താക്കോൽ ദാനം, ആദ്യ ഗഡു വിതരണം എന്നിവ നടത്തി, പരിപാടി ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി സെൻസി അധ്യക്ഷയായ ചടങ്ങിൽ, ശ്രീമതി എമിലി സദാശിവൻ ...
കൂടുതൽ വായിക്കുകസാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണം - വർക്കല ബ്ലോക്ക്
വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെയും വർക്കല ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026 വർഷത്തെ സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണം 2026 ഒക്ടോബർ 13 ന് വർക്കല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. വൈസ്...
കൂടുതൽ വായിക്കുകവർക്കല ബ്ലോക്ക് പഞ്ചായത്തിൽ പുതിയ ടോയ്‌ലറ്റ് കോംപ്ലക്സ് ഉത്‌ഘാടനം.
വർക്കല ബ്ലോക്ക് ഓഫീസിൽ വളപ്പിൽ പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹാർദ്രപരമായാണ് പ്രസ്‌തുത കോംപ്ലക്സ് നിർമിച്ചിട്ടുള്ളത്. വിവിധ ആവശ്യങ്ങൾക്കായി ബ്ലോക്കിലും ഘടക സ്ഥാപനങ്ങളിലും എത്തുന്ന എല്ലാ പൊതു ജനങ്ങൾക്കും ഉദ്യ...
കൂടുതൽ വായിക്കുകഓപ്പറേഷന് തൂഫാന്‍ 2.0
ലഹരിക്കെതിരെ ശക്തമായ പ്രതിരോധവുമായി വർക്കല ബ്ലോക്ക് പഞ്ചായത്തിൽ ഓപ്പറേഷന്‍ തൂഫാന്‍ 2.0 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു: ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് കുമാർ തൂഫാൻ ഫ്ലാഗ് ഉയർത്തുകയും അഡ്വ സഫീർകുട്ടി (ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ) പ്രതിജ്ഞ വാചകം ചൊല്ലിക...
കൂടുതൽ വായിക്കുകവി ബി ജി റാംജി പദ്ധതി ഉദ്ഘാടനം
വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വി ബി ജി റാംജി പദ്ധതിയുടെ (കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിലാക്കുന്നത്) പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ശ്രീമതി രജനി അനിൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ അഫ്സൽ, ജോയിൻറ് ബ്...
കൂടുതൽ വായിക്കുകവർക്കല ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും VFPO- കേദാരം ഔട്ലെറ്റിൽ (ആലുമൂട്) സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ എസ് ഉത്‌ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീമതി നസീമ ബീവി (അസിസ്റ്റന്റ് ഡയക്ടർ കൃഷി) സ്വാഗതം പറഞ്ഞു. കർഷകരിൽ നിന്നും സംഭരിച്ച പച്ചക്ക...
കൂടുതൽ വായിക്കുകവർക്കല ബ്ലോക്ക് പഞ്ചായത്തിൽ സ്വയം തൊഴിൽ പരിശീലന ഉത്‌ഘാടനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് "ഉന്നതി" പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (IOB RSETI) മായി സഹകരിച്ചു കൊണ്ട് "വസ്ത്രാലങ്കാര നിർമ്മാണം" (Costume Jewellery Making ) എന്ന കോഴ്സിലേക്കുള്ള 14 ദിവസത്തെ പരിശീലന പരിപാടി വര്‍ക്കല ബ...
കൂടുതൽ വായിക്കുകപരിസ്ഥിതി ദിനത്തോടനടനുബന്ധിച്ച് ബ്ലോക്ക് വളപ്പിൽ നടന്ന വൃക്ഷത്തൈ നടീൽ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് വളപ്പിൽ വൃക്ഷത്തൈ നടീൽ പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.
ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം
വർക്കല ബ്ലോക്ക് പഞ്ചായത്ത് പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. തദവസരത്തിൽ ബഹു.മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അ...
കൂടുതൽ വായിക്കുക