വർക്കല തുരങ്കം

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ മഹാരാജാവിന്റെയും ബ്രിട്ടീഷുകാരുടെയും കാലത്ത് പാർവ്വതി പുത്തനാർ കനാലിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് വർക്കല തുരങ്കം (Varkala Tunnel). ജലഗതാഗതത്തിനായി നിർമ്മിച്ച ഈ തുരങ്കങ്ങൾ വർക്കലയുടെ ചരിത്രപ്രധാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

tunnl