ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ 

  • ജില്ല
:തിരുവനന്തപുരം
  • താലൂക്ക്
:വർക്കല
  • ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം 
:ചെറുന്നിയൂർ
  • നിലവിൽ വന്ന വർഷം
:1954
  • നിയമസഭാ നിയോജക മണ്ഡലങ്ങൾ 
:വർക്കല, ആറ്റിങ്ങൽ
  • ലോകസഭാ മണ്ഡലം
:ആറ്റിങ്ങൽ
  • ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം
:2 (ചെമ്മരുതി, മണമ്പൂർ)
  • ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
:14
  • ഗ്രാമപഞ്ചായത്തുകളുടെ   എണ്ണം 
: 7
  • ആകെ ജനസംഖ്യ
:159846
  • സ്ത്രീ
:88141
  • പുരുഷൻ
:71705
  • പട്ടികജാതി സംഖ്യ
:27754
  • സാക്ഷരത
:89.17%  (പുരുഷൻ- 93%, സ്ത്രീ- 85.96%)
  • വിസ്തീർണ്ണം 
:86.67 ചതുരശ്ര കിലോമീറ്റർ 

 

അതിരുകൾ

  
  • വടക്ക് 
:ഇത്തിക്കര ബ്ലോക്ക്.
  • കിഴക്ക് 
:ദേശീയ പാത 66
  • തെക്ക്
:ചിറയിൻകീഴ് ബ്ലോക്ക്
  • പടിഞ്ഞാറ്
:അറബിക്കടൽ
  • ജില്ലാ ആസ്ഥാനത്തു നിന്നും ബ്ലോക്കിലേക്കുള്ള ദൂരം
:50 കി.മീ
  • തപാൽ ഓഫീസും പിൻകോഡും
:ചെറുന്നിയൂർ - 695 142
  • ബ്ലോക്ക് പഞ്ചായത്തിൽ കൂടി കടന്ന് പോകുന്ന നദികൾ/ ജലാശയങ്ങൾ
:വാമനപുരം നദി, അയിരൂർ ആറ്, നടയറ കായൽ, കോവിൽ തോട്ടം കായൽ
  • ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രധാന വ്യവസായങ്ങൾ
:കയർ, ക്ഷീരവികസനം, കശുവണ്ടി, ചൂരൽ കരകൗശലം
  • ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന കൃഷി
:നെല്ല്, തെങ്ങ്.
  • ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന ആശുപത്രികൾ
:സി.എച്ച്.സി മണമ്പൂർ
  • ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പോസ്റ്റോഫീസുകൾ
:ചെറുന്നിയൂർ, മണമ്പൂർ, വടശ്ശേരിക്കോണം, വെട്ടൂർ, അയിരൂർ, ഇടവ