ശിവഗിരി മഠം

വർക്കല പട്ടണത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശിവഗിരി മഠത്തിൽ എത്തിച്ചേരാം. മഹാനായ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരുടെയും അനുയായികളുടെയും സംഘടനയായ ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്.

mutt