പരാതി പരിഹാര സംവിധാനം

 

ക്രമ നം

സ്ഥാപനം

മേൽവിലാസം

ഫോൺനമ്പർ

1.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ

ഓംബുഡ്സ്മാൻ (എൽ.എസ്.ജി.ഐ)

സാഫല്ല്യം കോംപ്ലക്സ്, (നാലാം നില, ട്രിഡ ബിൾഡിംഗ്), യൂണിവേഴ്സിറ്റി.പി.ഒ, തിരുവനന്തപുരം - 695034

        0471-2333542,  

        0471-2330543

2.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബൂണൽ

സെക്രട്ടറി,  

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബൂണൽ, ശ്രീമൂലം ബിൾഡിംഗ്, കോർട്ട കോംപ്ലക്സ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം

        0471-78394

3.

അഴിമതി സംബന്ധിച്ച വിവരംവിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ

       8592900900 (ടോൾഫ്രീ)

 

4.

തെരുവ് നായ അക്രമം സംബന്ധിച്ചുള്ള അപേക്ഷബഹു. ജസ്റ്റിസ്(റിട്ട) സിരിഗജൻകമ്മിറ്റി, യു.പി.എ.ഡി ഓഫീസ് ബിൾഡിംഗ്, പരമര റോഡ്, കൊച്ചി, എറണാകുളം-

5.

സി.എം.ഒ പോർട്ടൽ- ചാർജ്ജ് ഓഫീസർസെക്രട്ടറി, വർക്കല ബ്ലോക്ക് പഞ്ചായത്ത്

  ചാർജ്ജ് ഓഫീസറിൽ നിന്നും     വിവരം ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ടോൾ ഫ്രീ നമ്പറായ 1076 ൽ വിളിക്കുക, അല്ലെങ്കിൾ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ  cmo.kerala.gov.in എന്ന വെബ്സൈറ്റിൽ പരാതി സമർപ്പിക്കുക

 

6.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

 

ബ്ലോക്ക് പ്രോഗ്രാം ഓഫീസർവർക്കല ബ്ലോക്ക് ഓഫീസ്, ചെറുന്നിയൂർ പി.ഒ- 695142

       0470-2602070

 

ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫീസ്, വട്ടിയൂർക്കാവ്.പി.ഒ, തിരുവനന്തപുരം

       0471-2360122

 

ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ & ജില്ലാ കളക്ടർഡിസ്ട്രിക്ട് കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം

       0471-2731177

 

തൊഴിലുറപ്പ് പദ്ധതിക്കുള്ള ഓംബുഡ്സ് പേഴ്സൺസിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം

       0471-2731770

 

മിഷൻ ഡയറക്ടർസ്വരാജ്ഭവൻ, അഞ്ചാം നില, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം- 695003

       0471-2313385

       18004251044 (ടോൾഫ്രീ)