കുളമുട്ടം കായൽ

മനോഹരമായ ഒരു ജലാശയമാണ് കുളമുട്ടം കായൽ. ശാന്തവും പ്രകൃതിഭംഗി നിറഞ്ഞതുമായ അന്തരീക്ഷം കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഈ കായൽ, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റിയ ഒരു ഗ്രാമപ്രദേശം കൂടിയാണ്

lake